M Madrasa News
Home / sexual-assault

വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകൻ കോടതിയിൽ കീഴടങ്ങി

1 min read
വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകൻ കോടതിയിൽ കീഴടങ്ങി
കൊല്ലം കടയ്ക്കലിലെ മദ്രസയിൽ രണ്ട് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകനായ കടയ്ക്കൽ സ്വദേശി ഇമ്പിച്ചി കോയ കൊല്ലം സെഷൻസ് കോടതിയിൽ കീഴടങ്ങി. 

കുട്ടികൾക്ക് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ചുകൊടുക്കുകയും തുടർന്ന് ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകുകയും ചൈൽഡ് ലൈൻ പ്രവർത്തകർ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയുമായിരുന്നു. 


സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി, മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് കോടതിയിൽ ഹാജരായത്. ഇയാളെ റിമാൻഡ് ചെയ്തു.

sources: 

https://malayalam.news18.com/news/crime/madrasa-teacher-accused-of-sexually-assaulting-two-students-surrender-in-court-sbs-ws-l-788311.html

2 വിദ്യാർത്ഥികൾക്ക് നേരെ... - Chalakudy News TV | Facebook

More from Madrasa News

Front Page →
11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ
News 1 min read

11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

മലപ്പുറം: വിദ്യാർത്ഥിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ബഷീറിനെയാണ് ചൊക്ലി പോലീസ് അറസ്റ്റ…

Read Story →
11 വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ മുൻ അധ്യാപകൻ 3 വർഷത്തിന് ശേഷം അറസ്റ്റിൽ
sexual-assault 1 min read

11 വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ മുൻ അധ്യാപകൻ 3 വർഷത്തിന് ശേഷം അറസ്റ്റിൽ

പാറശാലയിൽ 11 വയസ്സുകാരിയെ മദ്രസയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുൻ അധ്യാപകനായ വിഴിഞ്ഞം പുല്ലൂർക്കോണം സ്വദേശി എ.ആർ. സെയ്ദ് മുഹമ്മദിനെ (58) പൊഴിയൂർ പോലീസ് അറസ…

Read Story →
തിരുവനന്തപുരത്ത് 10 വയസ്സുള്ള 2 ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
sexual-assault 1 min read

തിരുവനന്തപുരത്ത് 10 വയസ്സുള്ള 2 ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം വേളി മാധവപുരത്തെ മദ്രസയിൽ പഠനത്തിനെത്തിയ പത്ത് വയസ്സുകാരായ രണ്ട് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനായ കൊല്ലം സ്വദേശി എൻ. ഇസ്മായിലി…

Read Story →
M Madrasa News
Home All Topics →